ഈ മാസം പീസ് പോസറ്റര്‍ കോണ്ടസ് ഗുരുകുലം പബ്ലിക്ക് സ്കൂളില്‍ നടത്തപ്പെട്ടു.
നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. POWER OF PEACE എന്നതായിരുന്നു തീം.
എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും നന്നായി വരച്ച 4 കുട്ടികളുടെ പടങ്ങള്‍ ഇവിടെ കൊടുക്കുന്നു.
കുട്ടികളുടെ പേരും മറ്റു വിവരങ്ങളും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. 5,6, 7 എന്നീ ക്ലാസ്സിലെ കുട്ടികളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.
എല്ലാ കുട്ടികള്‍ക്കും ഭാവുകങ്ങള്‍
Tuesday, December 8, 2009
Tuesday, October 13, 2009
Tuesday, September 29, 2009
റോഡ് സുരക്ഷ - 2009
പോലീസ് വകുപ്പും, വാഹന വകുപ്പും, ലയണ്‍സ് ക്ലബ്ബുകളും സംയുക്തമായി നടത്തുന്നത്.
ഈ ലഘുലേഘയില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉണ്ട്.
ഈ വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബിന്റെ നാട് നീളെയുള്ള റോഡ് ഷോ താമസിയാതെ നടക്കുന്നതായിരിക്കും. കൂര്‍ക്കഞ്ചേരി ക്ലബ്ബിന്റെ അതിര്‍ത്തികളിലും, തൃശ്ശൂരിന്റെ മറ്റു ഭാഗത്തും നടത്തുന്ന റോഡ് ഷോയുടെ വിവരങ്ങള്‍ അറിയുവാന്‍ ഈ വെബ് സൈറ്റ് കൂടെ കൂടെ നോക്കുക.
ലയണ്‍സ് ക്ലബ്ബിന്റെ റോഡ് സുരക്ഷയുടെ [2009-2010] ഡിസ്ട്രിക്റ്റ് ചെയര്‍മാന്റെ പേരും, അഡ്രസ്സും ഫോണ്‍ നമ്പറും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.
Thursday, September 17, 2009
onam celebration - 20th sept 09
OFFICIAL VISIT OF THE 1ST VICE DISTRICT GOVERNOR
&
ONAM CELEBRATIONS
സെപ്തംബര്‍ 20 ന് ഈ വര്‍ഷത്തെ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷം വളരെ ഗംഭീരമായി തൃശ്ശൂരിലുള്ള ഹോട്ടല്‍; അശോകയില്‍ വെച്ച് കൊണ്ടാടി. കുറച്ച് ഫോട്ടോസും ഒരു വിഡിയോ ക്ലിപ്പും ഇവിടെ കാഴ്ച വെക്കുന്നു തല്‍ക്കാലം.
പരിപാടി ഹൃസ്വ വിവരണം താമസിയാതെ പബ്ലീഷ് ചെയ്യുന്നതായിരിക്കും. ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ പി സി രാജന്റെ പാട്ട് ശ്രദ്ധിക്കുമല്ലോ.
Monday, July 20, 2009
OFFICE BEARERS INSTALLATION 2009-10
OFFICE bearers installation of our club was held during the 2nd week of july at hotel das continental trichur. PDG lion rehamdulla was the chief guest and installing officer. his gracious lady lion khadeeja also was present to grace the occasion.
lion p c rajan is the new president, lion murali - secretary and lion dileep the treasurer.
PST is the main tree for running the show. there are other board members and executives.
let me display some fotographs of the occasion. later i shall brief about the funcition again.
Subscribe to:
Posts (Atom)