Thursday, September 17, 2009

onam celebration - 20th sept 09








OFFICIAL VISIT OF THE 1ST VICE DISTRICT GOVERNOR
&
ONAM CELEBRATIONS

സെപ്തംബര്‍ 20 ന് ഈ വര്‍ഷത്തെ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷം വളരെ ഗംഭീരമായി തൃശ്ശൂരിലുള്ള ഹോട്ടല്‍; അശോകയില്‍ വെച്ച് കൊണ്ടാടി. കുറച്ച് ഫോട്ടോസും ഒരു വിഡിയോ ക്ലിപ്പും ഇവിടെ കാഴ്ച വെക്കുന്നു തല്‍ക്കാലം.
പരിപാടി ഹൃസ്വ വിവരണം താമസിയാതെ പബ്ലീഷ് ചെയ്യുന്നതായിരിക്കും. ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ പി സി രാജന്റെ പാട്ട് ശ്രദ്ധിക്കുമല്ലോ.



3 comments:

  1. എല്ലാ സിംഹങ്ങള്‍ക്കും സിംഹികള്‍്കും എന്റെ അശംസ്സകള്‍്

    ReplyDelete
  2. അമ്പോ...രജെട്ടൻ പാടോ
    “ആണായാ‍ാൽ..............

    ReplyDelete

kindly leave a comment after the visit