
പോലീസ് വകുപ്പും, വാഹന വകുപ്പും, ലയണ്‍സ് ക്ലബ്ബുകളും സംയുക്തമായി നടത്തുന്നത്.
ഈ ലഘുലേഘയില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉണ്ട്.
ഈ വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബിന്റെ നാട് നീളെയുള്ള റോഡ് ഷോ താമസിയാതെ നടക്കുന്നതായിരിക്കും. കൂര്‍ക്കഞ്ചേരി ക്ലബ്ബിന്റെ അതിര്‍ത്തികളിലും, തൃശ്ശൂരിന്റെ മറ്റു ഭാഗത്തും നടത്തുന്ന റോഡ് ഷോയുടെ വിവരങ്ങള്‍ അറിയുവാന്‍ ഈ വെബ് സൈറ്റ് കൂടെ കൂടെ നോക്കുക.
ലയണ്‍സ് ക്ലബ്ബിന്റെ റോഡ് സുരക്ഷയുടെ [2009-2010] ഡിസ്ട്രിക്റ്റ് ചെയര്‍മാന്റെ പേരും, അഡ്രസ്സും ഫോണ്‍ നമ്പറും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

പോലീസ് വകുപ്പും, വാഹന വകുപ്പും, ലയണ്‍സ് ക്ലബ്ബുകളും സംയുക്തമായി നടത്തുന്നത്.
ReplyDeleteഈ ലഘുലേഘയില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉണ്ട്.
ഈ വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബിന്റെ നാട് നീളെയുള്ള റോഡ് ഷോ താമസിയാതെ നടക്കുന്നതായിരിക്കും.
Nammude surakshakkaayi...!
ReplyDeleteBest wishes.