Tuesday, December 8, 2009

പീസ് പോസ്റ്റര്‍ കോണ്ടസ്റ്റ്

ഈ മാസം പീസ് പോസറ്റര്‍ കോണ്ടസ് ഗുരുകുലം പബ്ലിക്ക് സ്കൂളില്‍ നടത്തപ്പെട്ടു.
നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. POWER OF PEACE എന്നതായിരുന്നു തീം.
എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും നന്നായി വരച്ച 4 കുട്ടികളുടെ പടങ്ങള്‍ ഇവിടെ കൊടുക്കുന്നു.

കുട്ടികളുടെ പേരും മറ്റു വിവരങ്ങളും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. 5,6, 7 എന്നീ ക്ലാസ്സിലെ കുട്ടികളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.

എല്ലാ കുട്ടികള്‍ക്കും ഭാവുകങ്ങള്‍

3 comments:

  1. ഈ മാസം പീസ് പോസറ്റര്‍ കോണ്ടസ് ഗുരുകുലം പബ്ലിക്ക് സ്കൂളില്‍ നടത്തപ്പെട്ടു.
    നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. POWER OF PEACE എന്നതായിരുന്നു തീം.
    എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും നന്നായി വരച്ച 4 കുട്ടികളുടെ പടങ്ങള്‍ ഇവിടെ കൊടുക്കുന്നു.

    ReplyDelete
  2. പഴയ ക്ലബ്ബംഗങ്ങളെയെല്ലാം കണ്ടപ്പോൾ ബഹുസന്തോഷം !

    ReplyDelete

kindly leave a comment after the visit