Tuesday, September 29, 2009

റോഡ് സുരക്ഷ - 2009


പോലീസ് വകുപ്പും, വാഹന വകുപ്പും, ലയണ്‍സ് ക്ലബ്ബുകളും സംയുക്തമായി നടത്തുന്നത്.
ഈ ലഘുലേഘയില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉണ്ട്.
ഈ വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബിന്റെ നാട് നീളെയുള്ള റോഡ് ഷോ താമസിയാതെ നടക്കുന്നതായിരിക്കും. കൂര്‍ക്കഞ്ചേരി ക്ലബ്ബിന്റെ അതിര്‍ത്തികളിലും, തൃശ്ശൂരിന്റെ മറ്റു ഭാഗത്തും നടത്തുന്ന റോഡ് ഷോയുടെ വിവരങ്ങള്‍ അറിയുവാന്‍ ഈ വെബ് സൈറ്റ് കൂടെ കൂടെ നോക്കുക.
ലയണ്‍സ് ക്ലബ്ബിന്റെ റോഡ് സുരക്ഷയുടെ [2009-2010] ഡിസ്ട്രിക്റ്റ് ചെയര്‍മാന്റെ പേരും, അഡ്രസ്സും ഫോണ്‍ നമ്പറും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.

Posted by Picasa

Thursday, September 17, 2009

onam celebration - 20th sept 09








OFFICIAL VISIT OF THE 1ST VICE DISTRICT GOVERNOR
&
ONAM CELEBRATIONS

സെപ്തംബര്‍ 20 ന് ഈ വര്‍ഷത്തെ കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ ഓണാഘോഷം വളരെ ഗംഭീരമായി തൃശ്ശൂരിലുള്ള ഹോട്ടല്‍; അശോകയില്‍ വെച്ച് കൊണ്ടാടി. കുറച്ച് ഫോട്ടോസും ഒരു വിഡിയോ ക്ലിപ്പും ഇവിടെ കാഴ്ച വെക്കുന്നു തല്‍ക്കാലം.
പരിപാടി ഹൃസ്വ വിവരണം താമസിയാതെ പബ്ലീഷ് ചെയ്യുന്നതായിരിക്കും. ക്ലബ്ബ് പ്രസിഡണ്ട് ലയണ്‍ പി സി രാജന്റെ പാട്ട് ശ്രദ്ധിക്കുമല്ലോ.